ഇടവേളയ്ക്കു ശേഷം അഭിഷേക് എത്തി; മൻമർസിയാന്‍റെ ട്രെയിലർ കാണാം
Tuesday, August 14, 2018 11:06 AM IST
ഒ​രു ഇ​ട​വേ​ള​യ്ക്കു​ശേ​ഷം അ​ഭി​ഷേ​ക് ബ​ച്ച​ൻ നാ​യ​ക​നാ​കു​ന്ന മ​ൻ​മ​ർ​സി​യാ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ത​പ്സി പ​ന്നു, വി​ക്കി കൗ​ശ​ല്‍ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ. പ​ഞ്ചാ​ബി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു ത്രി​കോ​ണ പ്ര​ണ​യ​ക​ഥ​യാ​ണ് മ​ൻ​മ​ർ​സി​യാ​ൻ പ​റ​യു​ന്ന​ത്.

അ​നു​രാ​ഗ് ക​ശ്യ​പാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ചി​ത്രം സെപ്റ്റംബർ 14ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ഫാ​ന്‍റം ഫി​ലിം​സ്, ആ​ന​ന്ദ് എ​ൽ റാ​യ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. മു​ല്‍​ക് ആ​ണ് ത​പ്സി​യു​ടേ​താ​യി ഒ​ടു​വി​ൽ പു​റ​ത്തു​വ​ന്ന ചി​ത്രം.

2016ല്‍ ​അ​ക്ഷ​യ് കു​മാ​ർ, റി​തേ​ഷ് ദേ​ശ്മു​ഖ് എ​ന്നി​വ​ർ​ക്കൊ​പ്പം അ​ഭി​ന​യി​ച്ച ഹൗ​സ്ഫു​ള്‍ 3 ആ​യി​രു​ന്നു ഏ​റ്റ​വും ഒ​ടു​വി​ലെ​ത്തി​യ അ​ഭി​ഷേ​ക് ബ​ച്ച​ൻ ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.