വ​ൻ​താ​ര​ങ്ങ​ളെ കൂ​ട്ടി​യി​ണ​ക്കി മ​ണി​ര​ത്ന​ത്തി​ന്‍റെ ചെ​ക്ക ചി​വ​ന്ത വാ​നം; ട്രെ​യി​ല​ർ കാ​ണാം
Sunday, August 26, 2018 11:26 AM IST
വ​ൻ​താ​ര​നി​ര​ക​ളെ കൂ​ട്ടി​യി​ണ​ക്കി മ​ണി​ര​ത്നം ഒ​രു​ക്കു​ന്ന ചെ​ക്ക ചി​വ​ന്ത വാ​നം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. വി​ജ​യ് സേ​തു​പ​തി, അ​ര​വി​ന്ദ് സ്വാ​മി, സി​മ്പു, അ​രു​ണ്‍ വി​ജ​യ്, പ്ര​കാ​ശ് രാ​ജ്, ജ്യോ​തി​ക, ഐ​ശ്വ​ര്യാ രാ​ജേ​ഷ്, അ​തി​ഥി റാ​വു എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന​താ​ര​ങ്ങ​ൾ.

മ​ദ്രാ​സ് ടാ​ക്കീ​സി​ന്‍റെ ബാ​ന​റി​ൽ മ​ണി​ര​ത്ന​വും ലൈ​ക്കാ പ്രൊ​ഡ​ക്ഷ​ൻ​സും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. അ​പ്പാ​നി ശ​ര​ത് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.