ഏ​ഴി​ന്‍റെ മാ​സ് ട്രെ​യി​ല​റെ​ത്തി
Wednesday, August 29, 2018 9:52 AM IST
റ​ഹ്മാ​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന ഏ​ഴി​ന്‍റെ ട്രെ​യി​ല​റെ​ത്തി. നി​സാ​ർ ഷാ​ഫി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. പോ​ലീ​സ് ഓ​ഫീ​സ​റു​ടെ വേ​ഷ​ത്തി​ലാ​ണ് റ​ഹ്മാ​ൻ ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. നാ​ല് നാ​യി​ക​മാ​രാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്.

അ​നീ​ഷ ആം​ബ്രോ​സ്, അ​ദി​തി ആ​ര്യ, ത്രി​ദ ചൗ​ധ​രി, പൂ​ജി​ത എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ർ. നി​സാ​ർ ഷാ​ഫി ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​നോ​ട​കം യു ​ട്യൂ​ബി​ൽ ഒ​ന്ന​ര ല​ക്ഷ​ത്തി​ലേ​റെ​പേ​രാ​ണ് ഏ​ഴി​ന്‍റെ ട്രെ​യി​ല​റിൽ ക​ണ്ണോ​ടി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.