ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി​യി​ലെ പു​തി​യ ഗാ​നം കാ​ണാം
Thursday, August 30, 2018 4:20 PM IST
വി​ന​യ​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി​യി​ലെ പു​തി​യ ഗാ​ന​മെ​ത്തി. മ​ണ്‍​മ​റ​ഞ്ഞ ന​ട​ൻ ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ ജീ​വി​തം പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ മ​ണി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് രാ​ജാ​മ​ണി​യാ​ണ്.

ക​ലാ​ഭ​വ​ൻ മ​ണി ത​ന്നെ ആ​ല​പി​ച്ച് ഹി​റ്റാ​ക്കി​യ ചാ​ല​ക്കു​ടി ച​ന്ത​യ്ക്കു പോ​കു​മ്പോ​ൾ എ​ന്നു തു​ട​ങ്ങി​യ ഗാ​നം ഈ ​ചി​ത്ര​ത്തി​നു വേ​ണ്ടി ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്ണ​നാ​ണ്.

സ​ലീം കു​മാ​ർ, ജ​നാ​ർ​ദ​ന​ൻ, ശി​വ​ജി ഗു​രു​വാ​യൂ​ർ, കോ​ട്ട​യം ന​സീ​ർ, ധ​ർ​മ​ജ​ൻ, വി​ഷ്ണു, ജോ​ജു ജോ​ർ​ജ്, ടി​നി ടോം, ​കൊ​ച്ചു പ്രേ​മ​ൻ, ശ്രീ​കു​മാ​ർ. ചാ​ലി പാ​ലാ, സാ​ജു കൊ​ടി​യ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.