പു​ക​വ​ലി നി​ർ​ത്താ​നു​ള്ള ക​ഷ്ട​പ്പാ​ട്; തീ​വ​ണ്ടി​യി​ലെ ഗാ​നം കാ​ണാം
Thursday, September 6, 2018 9:53 AM IST
ടോ​വി​നോ തോ​മ​സ് നാ​യ​ക​നാ​കു​ന്ന ടി.​പി. ഫെ​ലി​നി ചി​ത്രം തീ​വ​ണ്ടി​യി​ലെ പു​തി​യ ഗാ​ന​മെ​ത്തി. മ​നു മ​ഞ്ജി​ത്തി​ന്‍റെ വ​രി​ക​ൾ​ക്ക് കൈ​ലാ​സ് മേ​നോ​ൻ ഈ​ണം ന​ൽ​കി​യ ഒ​രു തീ​പ്പെ​ട്ടി​ക്കും വേ​ണ്ട എ​ന്ന് ആ​രം​ഭി​ക്കു​ന്ന ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ആ​ന്‍റ​ണി ദാ​സ​നാ​ണ്. മു​മ്പ് പു​റ​ത്തു വി​ട്ട ചി​ത്ര​ത്തി​ലെ ജീ​വാം​ശ​മാ​യി എ​ന്ന് ആ​രം​ഭി​ക്കു​ന്ന ഗാ​ന​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു ല​ഭി​ച്ച​ത്.

നി​ര​വ​ധി ത​വ​ണ ചി​ത്രീ​ക​ര​ണം മാ​റ്റി വ​ച്ച സി​നി​മ സെ​പ്റ്റം​ബ​ർ ഏ​ഴി​ന് തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. പു​തു​മു​ഖം സം​യു​ക്താ മേ​നോ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.