മാം​ഗ​ല്യം ത​ന്തു​നാ​നേ​ന​യു​ടെ ടീ​സ​ർ എ​ത്തി
Friday, September 7, 2018 10:46 AM IST
കു​ഞ്ചാ​ക്കോ ബോ​ബ​ൻ, നി​മി​ഷ സ​ജ​യ​ൻ എ​ന്നി​വ​രൊ​ന്നി​ക്കു​ന്ന സൗ​മ്യ സ​ദാ​നന്ദ​ൻ ചി​ത്രം മാം​ഗ​ല്യം ത​ന്തു​നാ​നേ​ന​യു​ടെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ഹ​രീ​ഷ്, ശാ​ന്തി കൃ​ഷ്ണ, മ​ല്ലി​ക സു​കു​മാ​ര​ൻ, വി​ജ​യ​രാ​ഘ​വ​ൻ, അ​ല​ൻ​സി​യ​ർ, കൊ​ച്ചു​പ്രേ​മ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ടോ​ണി മ​ഠ​ത്തി​ലാ​ണ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ന​ന്യ ഫി​ലിം​സാ​ണ് മാം​ഗ​ല്യം ത​ന്തു​നാ​നേ​ന ഒ​രു​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.