സീ​മ​രാ​ജ​യു​ടെ സോം​ഗ് ടീ​സ​ർ കാ​ണാം
Sunday, September 9, 2018 10:18 AM IST
ശി​വ​കാ​ർ​ത്തി​കേ​യ​നും സാ​മ​ന്ത​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന സീ​മ​രാ​ജ​യു​ടെ സോം​ഗ് ടീ​സ​ർ എ​ത്തി. പൊ​ൻ റാ​മാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. വാ​ലി​ബ​ർ സി​ങ്കം, ര​ജ​നി മു​രു​ക​ൻ എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ ഇ​രു​വ​രും ഒ​ന്നി​ച്ചി​രു​ന്നു.

സൂ​രി, സി​മ്രാ​ൻ, നെ​പ്പോ​ളി​യ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.