സീ​മ​രാ​ജ​യി​ലെ ലി​റി​ക്ക​ൽ ഗാ​നം കാ​ണാം
Tuesday, September 11, 2018 9:38 AM IST
ശി​വ​കാ​ർ​ത്തി​കേ​യ​ൻ, സാ​മ​ന്ത എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന സീ​മ​രാ​ജ​യി​ലെ ലി​റി​ക്ക​ൽ ഗാ​നം എ​ത്തി. യു​ഗ​ഭാ​ര​തി​യു​ടെ വ​രി​ക​ൾ​ക്ക് ര​ഞ്ജ​ൻ ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് സെ​ന്തി​ൽ ഗ​ണേ​ഷാ​ണ്.

പൊ​ൻ റാ​മാ​ണ് സീ​മ​രാ​ജ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സൂ​രി, ലാ​ൽ, സി​മ്രാ​ൻ, നെ​പ്പോ​ളി​യ​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​താ​ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.