ത്രി​ല്ല​ർ ഗ​ണ​ത്തി​ൽ ലി​ല്ലി; ട്രെ​യി​ല​ർ കാ​ണാം
Tuesday, September 11, 2018 12:59 PM IST
തീ​വ​ണ്ടി​ക്കു ശേ​ഷം സം​യു​ക്താ മേ​നോ​ൻ നാ​യി​ക​യാ​കു​ന്ന ലി​ല്ലി​യു​ടെ ട്രെ​യി​ല​ർ എ​ത്തി. ന​വാ​ഗ​ത​നാ​യി പ്ര​ശോ​ഭ് വി​ജ​യ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ക​ണ്ണ​ൻ നാ​യ​ർ, ധ​നേ​ഷ് ആ​ന​ന്ദ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഇ ​ഫോ​ർ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്, എ​വി​എ പ്രൊ​ഡ​ക്ഷ​ൻ എ​ന്നീ ബാ​ന​റു​ക​ളി​ൽ മു​കേ​ഷ് ആ​ർ. മെ​ഹ്ത, സി.​വി. സാ​ര​ഥി എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.