ഐ​ശ്വ​ര്യ​യും ഫ​ഹ​ദു​മൊ​ന്നി​ക്കു​ന്ന വ​ര​ത്ത​ൻ; പു​തി​യ ഗാ​ന​മെ​ത്തി
Sunday, September 16, 2018 11:06 AM IST
അ​മ​ൽ നീ​ര​ദി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ഫ​ഹ​ദ് ഫാ​സി​ൽ, ഐ​ശ്വ​ര്യാ ല​ക്ഷ്മി എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന വ​ര​ത്ത​നി​ലെ പു​തി​യ ഗാ​ന​മെ​ത്തി. വി​നാ​യ​ക് ശ​ശി​കു​മാ​റി​ന്‍റെ വ​രി​ക​ൾ​ക്ക് സു​ശി​ൻ ശ്യാം ​ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ശ്രീ​നാ​ഥ് ഭാ​സി, ന​സ്രി​യ ന​സീം എ​ന്നി​വ​രാ​ണ്.

ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ന​സ്രി​യ ന​സീം പ്രൊ​ഡ​ക്ഷ​ൻ​സും അ​മ​ൽ നീ​ര​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​എ​ൻ​പി​യു​മാ​ണ് വ​ര​ത്ത​ൻ നി​ർ​മി​ക്കു​ന്ന​ത്. ഇ​യ്യോ​ബി​ന്‍റെ പു​സ്ത​ക​ത്തി​നു ശേ​ഷം അ​മ​ൽ​നീ​ര​ദും ഫ​ഹ​ദ് ഫാ​സി​ലു​മൊ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.