അനുപമയുടെ തെലുങ്ക് ചിത്രം; ടീ​സ​ര്‍ ഹി​റ്റ്
Friday, September 21, 2018 9:55 AM IST
സൂ​പ്പ​ർ‌ ഹി​റ്റ് ചി​ത്ര​മാ​യ പ്രേ​മ​ത്തി​ലെ മേ​രി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി പ്രേക്ഷക ശ്ര​ദ്ധ നേ​ടി​യ അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ ഇ​പ്പോ​ൾ തെ​ലു​ങ്കി​ൽ തി​ര​ക്കു​ള്ള നാ​യി​ക​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു. അ​നു​പ​മ പ​ര​മേ​ശ്വ​ര​ന്‍റെ ഏ​റ്റ​വും പു​തി​യ തെ​ലു​ങ്ക് ചി​ത്ര​ത്തി​ന്‍റെ ടീ​സ​ര്‍ ഹി​റ്റ് ചാ​ര്‍​ട്ടി​ല്‍. ഇ​ടം നേ​ടി​യി​രി​ക്കു​ക​യാ​ണ്.

ഹ​ല്ലോ ഗു​രു പ്രേ​മ കോ​സ​മേ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​റാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ര​ണ്ട് ദി​വ​സം കൊ​ണ്ട് 34 ല​ക്ഷം ആ​ളു​ക​ളാ​ണ് ടീ​സ​ർ ക​ണ്ട​ത്. അ​നു​പ​മ​യു​ടെ ഗ്ലാ​മ​റ​സ് വേ​ഷം ത​ന്നെ​യാ​ണ് ടീ​സ​റി​ന്‍റെ ആ​ക​ർ​ഷ​ണീയ​ത. സാ​രി​യി​ല്‍ ഗ്ലാ​മ​റ​സാ​യാ​ണ് അ​നു​പ​മ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ത്രിന​ധ റാ​വു നാക്കിന സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ റാം ​പോ​തി​നേ​നി ആ​ണ് നാ​യ​ക​ന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.