ജ്യോ​തി​ക വീ​ണ്ടും; കാ​ട്രി​ൻ മൊ​ഴി​യു​ടെ ടീ​സ​ർ കാ​ണാം
Friday, September 21, 2018 3:24 PM IST
ജ്യോ​തി​ക നാ​യി​ക​യാ​യി എ​ത്തു​ന്ന ത​മി​ഴ് ചി​ത്രം കാ​ട്രി​ൻ മൊ​ഴി​യു​ടെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. വി​ദ്യാ ബാ​ല​ൻ നാ​യി​ക​യാ​യ ബോ​ളി​വു​ഡ് ചി​ത്രം തു​മാ​രി സു​ലു​വി​ന്‍റെ ത​മി​ഴ് പ​തി​പ്പാ​ണ് കാ​ട്രി​ൻ മൊ​ഴി.

രാ​ധാ മോ​ഹ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. വി​ഥാ​ർ​ത്ത്, ല​ക്ഷ്മി മ​ഞ്ജു, കു​മാ​ര​വേ​ൽ, എം.​എ​സ്. ഭാ​സ്ക്ക​ർ, മ​നോ​ബാ​ല, മോ​ഹ​ൻ രാ​മ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.