ആസിഫ് അലിയുടെ മന്ദാരം; പുതിയ ഗാനം കാണാം
Saturday, September 22, 2018 11:18 AM IST
വി​ജീ​ഷ് വി​ജ​യ്‌യുടെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ആ​സി​ഫ് അ​ലി ചി​ത്രം മ​ന്ദാ​ര​ത്തി​ലെ പുതി ഗാ​നം എ​ത്തി. വി​നാ​യ​ക് ശ​ശി​കു​മാറിന്‍റെ വ​രി​ക​ൾ​ക്ക് മു​ജീ​ബ് മ​ജീ​ദ് സം​ഗീ​തം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് സിനോവ് രാജാണ്.

മൂ​ന്നു വ്യ​ത്യ​സ്ത ലു​ക്കി​ൽ ആ​സി​ഫ് അ​ലി എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ അ​നാ​ർ​ക്ക​ലി മ​ര​യ്ക്കാ​ർ, വ​ർ​ഷ, ജേ​ക്ക​ബ് ഗ്രി​ഗ​റി, ഭ​ഗ​ത് മാ​നു​വ​ൽ, അ​ർ​ജു​ൻ അ​ശോ​ക​ൻ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. മാ​ജി​ക് മൗ​ണ്ട​ൻ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ടി​നു തോ​മ​സ്, മോ​നി​ഷ രാ​ജീ​വ് എ​ന്നി​വ​രാ​ണ് മ​ന്ദാ​രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.