അ​പ്പാ​നി ശ​ര​ത് നാ​യ​ക​നാ​കു​ന്ന കോ​ണ്ട​സ; ട്രെ​യി​ല​ർ കാ​ണാം
Sunday, September 23, 2018 11:33 AM IST
അ​പ്പാ​നി ശ​ര​ത് ആ​ദ്യ​മാ​യി നാ​യ​ക​നാ​കു​ന്ന കോ​ണ്ട​സ​യു​ടെ ട്രെ​യി​ല​ർ എ​ത്തി. ഇ.​എ​സ്. സു​ദീ​പാ​ണ് കോ​ണ്ട​സ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സി​നി​ൽ സൈ​ന്നു​ദ്ദീ​ൻ, ആ​തി​ര പ​ട്ടേ​ൽ, ശ്രീ​ജി​ത്ത് ര​വി, ഹ​രീ​ഷ് പേ​ര​ടി, രാ​ജേ​ഷ് ശ​ർ​മ, സു​നി​ൽ സു​ഖ​ദ, കി​ച്ചു ടെ​ല്ല​സ്, സു​ർ​ജി​ത്ത്, ബൈ​ജു വാ​സു എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

സു​ഭാ​ഷ് സി​പ്പി​യാ​ണ് കോ​ണ്ട​സ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.