വി​ക്ര​മി​ന്‍റെ മ​ക​ൻ നാ​യ​ക​നാ​കു​ന്ന വ​ർ​മ; ടീ​സ​ർ എ​ത്തി
Sunday, September 23, 2018 2:45 PM IST
വി​ക്ര​മി​ന്‍റെ മ​ക​ൻ ധ്രു​വ് നാ​യ​ക​നാ​കു​ന്ന വ​ർ​മ​യു​ടെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട നാ​യ​ക​നാ​യ അ​ർ​ജു​ൻ റെ​ഡ്ഡി​യു​ടെ ത​മി​ഴ് പ​തി​പ്പാ​ണ് വ​ർ​മ. ബാ​ല​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

പു​തു​മു​ഖം മേ​ഘാ ചൗ​ധ​രി​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. ഈ​ശ്വ​രി റാ​വു, റെ​യ്സ വി​ൽ​സ​ണ്‍ എ​ന്നി​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.