ദുരൂഹത നിറച്ച് ഒരു കുപ്രസിദ്ധപയ്യന്‍റെ ട്രെയിലർ
Tuesday, September 25, 2018 10:23 AM IST
ടോ​വി​നോ തോ​മ​സ്, നി​മി​ഷ സ​ജ​യ​ൻ, അ​നു സി​ത്താ​ര എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാക്കി മധുപാൽ സംവിധാനം ചെയ്യുന്ന ഒ​രു കു​പ്ര​സി​ദ്ധ പ​യ്യ​ൻ എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവിട്ടു.

കേ​ര​ള​ത്തിൽ നടന്ന ഒ​രു കൊ​ല​പാ​ത​കമാണ് സിനിമയുടെ പ്രമേയം. ശ​ര​ണ്യ പൊ​ൻ​വ​ണ​ൻ, ബാ​ലു വ​ർ​ഗീ​സ്, ലി​ജോ​മോ​ൾ ജോ​സ്, നെ​ടു​മു​ടി വേ​ണു, ദി​ലീ​ഷ് പോ​ത്ത​ൻ, സി​ദ്ധി​ഖ്, പ​ശു​പ​തി, അ​ല​ൻ​സി​യ​ർ, സു​ധീ​ർ ക​ര​മ​ന, ഉ​ണ്ണി​മാ​യ, സു​ജി​ത്ത് ശ​ങ്ക​ർ, സി​ബി തോ​മ​സ്, മ​ഞ്ജു വാ​ണി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.