വീ​ണ്ടും ചി​രി​പ്പി​ക്കാ​ൻ ബി​ജു മേ​നോ​ൻ; ആ​ന​ക്ക​ള്ള​ന്‍റെ ട്രെ​യി​ല​ർ എ​ത്തി
Friday, September 28, 2018 10:20 AM IST
പ​ട​യോ​ട്ട​ത്തി​നു ശേ​ഷം ബി​ജു മേ​നോ​ൻ നാ​യ​ക​നാ​കു​ന്ന ആ​ന​ക്ക​ള്ള​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. സു​രേ​ഷ് ദി​വാ​ക​റാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. അ​നു​ശ്രി, ഷം​ന ക​സീം എ​ന്നീ​വ​രാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ർ.

സി​ദ്ദി​ഖ്, ധ​ർ​മ​ജ​ൻ, ഹ​രീ​ഷ് ക​ണാ​ര​ൻ, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, സു​ധീ​ർ ക​ര​മ​ന, കൈ​ലാ​ഷ്, ബാ​ല, സാ​യി​കു​മാ​ർ, സു​രേ​ഷ് കൃ​ഷ്ണ, ഇ​ന്ദ്ര​ൻ​സ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. സ​പ്ത ത​രം​ഗ് സി​നി​മാ​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.