കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യു​ടെ ടീ​സ​ർ കാണാം
Thursday, October 4, 2018 1:07 PM IST
റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ്- നി​വി​ൻ പോ​ളി കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യു​ടെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ഇ​രു​പ​ത് മി​നി​ട്ട് മാ​ത്രം ദൈ​ർ​ഘ്യ​മു​ള്ള ടീ​സ​റി​ൽ നി​വി​ൻ പോ​ളി​യു​ടെ മാ​സ്മ​രി​ക രം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.

ഇ​ത്തി​ക്ക​ര പ​ക്കി​യാ​യി അ​തി​ഥി വേ​ഷ​ത്തെ മോ​ഹ​ൻ​ലാ​ൽ കൈ​കാ​ര്യം ചെ​യ്യു​ന്ന ചി​ത്ര​ത്തെ വ​ള​രെ ആ​കാം​ക്ഷ​യോ​ടെ​യാ​ണ് ഏ​വ​രും നോ​ക്കി​കാ​ണു​ന്ന​ത്. പ്രി​യ ആ​ന​ന്ദ്, സ​ണ്ണി വെ​യ്ൻ, ബാ​ബു ആ​ന്‍റ​ണി, സു​ധീ​ർ ക​ര​മ​ന, മ​ണി​ക​ണ​ഠ​ൻ എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.