ബി​ജു മേ​നോ​ന്‍റെ സ്വ​ര​ത്തി​ൽ ആ​ന​ക്ക​ള്ള​നി​ലെ ഗാ​നം
Friday, October 5, 2018 9:48 AM IST
സു​രേ​ഷ് ദി​വാ​ക​റി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ആ​ന​ക്ക​ള്ള​നി​ൽ ബി​ജു മേ​നോ​ൻ ആ​ല​പി​ച്ച ഗാ​നം പു​റ​ത്തു​വി​ട്ടു. ബി​ജു മേ​നോ​ൻ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് ഈ​ണം ന​ൽ​കി​യി​രി​ക്കു​ന്ന​ത് നാ​ദി​ർ​ഷ​യാ​ണ്.

പു​ലി​മു​രു​ക​നു ശേ​ഷം ഉ​ദ​യ​കൃ​ഷ്ണ തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് സ​പ്ത​ത​രം​ഗ് ആ​ണ്. അ​നു​ശ്രി, ഷം​ന കാ​സിം, പ്രി​യ​ങ്ക, ബി​ന്ദു പ​ണി​ക്ക​ർ, ധ​ർ​മ​ജ​ൻ, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, സു​രേ​ഷ് കൃ​ഷ്ണ, സു​ധീ​ർ ക​ര​മ​ന, ഇ​ന്ദ്ര​ൻ​സ്, ബാ​ല എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.