കൊച്ചുണ്ണിയുടെ പക്കിയെത്തി; ത്രില്ലിംഗ് ടീസർ കാണാം
Saturday, October 6, 2018 11:04 AM IST
പ്രേ​ക്ഷ​ക​ർ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യു​ടെ പു​തി​യ ടീ​സ​റെ​ത്തി. "സ്വർഗമില്ല നരകമില്ല ഒറ്റ ജീവിതം അതെവിടെ എങ്ങനെ വേണമെന്ന് അവനവൻ തീരുമാനിക്കണം' എ​ന്ന കി​ടി​ല​ൻ ഡ​യ​ലോ​ഗി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് പു​തി​യ ടീ​സറിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. കാ​യം​കു​ളം കൊ​ച്ചു​ണ്ണി‍​യു​ടെ വേ​ഷ​ത്തി​ൽ നി​വി​ൻ പോ​ളി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ചി​ത്ര​ത്തി​ൽ ഇ​ത്തി​ക്ക​ര​പ്പ​ക്കി​യാ​യി മോ​ഹ​ൻ​ലാ​ലു​മെ​ത്തു​ന്നു.

ഗോ​കു​ലം പ്രൊ​ഡ​ക്ഷ​ൻ​സ് നി​ർ​മി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് ആ​ണ്. പ്രി​യ ആ​ന​ന്ദ്, ബാ​ബു ആ​ന്‍റ​ണി, പ്രി​യ​ങ്ക തി​മ്മേ​ഷ്, സ​ണ്ണി വെ​യ്ൻ എ​ന്നി​വ​രാ​ണ് കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യി​ലെ മ​റ്റു താ​ര​ങ്ങ​ൾ. ആ​ന്‍റോ ജോ​സ​ഫ് ആ​ണ് വി​ത​ര​ണം. ചി​ത്രം ഒക്ടോബർ 11ന് ​തിയ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.