നി​ത്യഹ​രി​ത നാ​യ​ക​നു വേണ്ടി ധ​ർ​മ​ജ​ന്‍റെ പാട്ട്
Thursday, October 25, 2018 10:40 AM IST
വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ക​നാ​കു​ന്ന നി​ത്യ​ഹ​രി​ത നാ​യ​ക​നി​ൽ ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി ആ​ല​പി​ച്ച മ​നോ​ഹ​ര ഗാ​നം പു​റ​ത്തു​വി​ട്ടു. ഹ​സീ​ന എ​സ്. കാ​ന​ത്തി​ന്‍റെ വ​രി​ക​ൾ​ക്ക് ര​ഞ്ജി​ൻ രാ​ജാ​ണ് ഈ​ണം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ധ​ർ​മ​ജ​നൊ​പ്പം സാ​യ് ഭ​ദ്ര, ഇ​ഷാ​ത എ​ന്നി​വ​രും ഗാ​നം ആ​ല​പി​ക്കു​ന്നു​ണ്ട്.

എ.​ആ​ർ. ബി​നു രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ആ​ദി​ത്യ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ധ​ർ​ജ​നും മ​നു ത​ച്ചേ​ട്ടു​മാ​ണ്. ഇ​ന്ദ്ര​ൻ​സ്, മ​ഞ്ജു പി​ള്ള, ബേ​സി​ൽ ജോ​സ​ഫ്, അ​ഖി​ല, ജ​യ​ശ്രി, ര​വീ​ണ ര​വി, ജാ​ഫ​ർ ഇ​ടു​ക്കി, ബി​ജു കു​ട്ട​ൻ, സു​നി​ൽ സു​ഖ​ദ എ​ന്നി​വ​രാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.