"ഫെമിനിസ്റ്റുകളുടെ ഇന്‍റർനാഷണൽ കോർട്ടിൽ എനിക്ക് ജാമ്യം കിട്ടും'- ഡ്രാ​മ​യു​ടെ ടീ​സ​ർ
Friday, October 26, 2018 4:33 PM IST
മോ​ഹ​ൻ​ലാ​ൽ-​ര​ഞ്ജി​ത് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ഡ്രാ​മ​യു​ടെ പു​തി​യ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ലോ​ഹ​ത്തി​നു ശേ​ഷം ഇ​രു​വ​രു​മൊ​ന്നി​ക്കു​ന്ന ഈ ​ചി​ത്രം കോ​മ​ഡി​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​യൊ​രു​ക്കി​യി​രി​ക്കു​ന്ന​താ​ണെ​ന്നാ​ണ് സൂ​ച​ന. ആ​ശാ ശ​ര​ത്താ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

സു​രേ​ഷ് കൃ​ഷ്ണ, മു​ര​ളി മേ​നോ​ൻ, ക​നി​ഹ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. പൂ​ർ​ണ​മാ​യും ല​ണ്ട​നി​ൽ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന ഡ്രാ​മ ന​വം​ബ​ർ ഒ​ന്നി​ന് തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.