ജോ​ജു ജോ​ർ​ജി​ന്‍റെ ജോ​സ​ഫ്; ലി​റി​ക്ക​ൽ ഗാ​ന​മെ​ത്തി
Wednesday, October 31, 2018 10:47 AM IST
ജോ​ജു ജോ​ർ​ജ് നാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ജോ​സ​ഫി​ലെ ലി​റി​ക്ക​ൽ ഗാ​ന​മെ​ത്തി. അ​ജീ​ഷ് ദാ​സ​ന്‍റെ വ​രി​ക​ൾ​ക്ക് ര​ഞ്ജി​ൻ രാ​ജ് സം​ഗീ​തം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് നി​ര​ഞ്ജ് സു​രേ​ഷാ​ണ്.

വി​ര​മി​ച്ച ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ജോ​ജു അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സൗ​ബി​ൻ ഷ​ഹീ​ർ, സു​ധി കോ​പ്പ, ദി​ലീ​ഷ് പോ​ത്ത​ൻ, ജോ​ണി ആ​ന്‍റ​ണി, ഇ​ട​വേ​ള ബാ​ബു, ജാ​ഫ​ർ ഇ​ടു​ക്കി, ഇ​ർ​ഷാ​ദ്, മാ​ള​വി​ക മേ​നോ​ൻ, ആ​ത്മീ​യ, മാ​ധു​രി തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

അ​പ്പു പാ​ത്തു പ​പ്പു പ്രൊ​ഡ​ക്ഷ​ൻ ഹൗ​സി​ന്‍റെ ബാ​ന​റി​ൽ ജോ​ജു ജോ​ർ​ജാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.