പോലീസായി ജയംരവി; അ​ഡ​ങ്ക മാ​റു​വി​ന്‍റെ ട്രെ​യി​ല​ര്‍ എത്തി
Saturday, November 3, 2018 9:46 AM IST
ജ​യം ര​വി പോ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തു​ന്ന പു​തി​യ ത​മി​ഴ് ചി​ത്രം അ​ഡ​ങ്ക മാ​റു​വി​ന്‍റെ ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ങ്ങി. മ​ല​യാ​ളി താ​രം മീ​ര വാ​സു​ദേ​വ് ചി​ത്ര​ത്തി​ൽ‌ ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു. കാ​ര്‍​ത്തി​ക് ത​ങ്ക​വേ​ലു​വാ​ണ് ചി​ത്രം തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

റാ​ഷി ഖ​ന്ന​യാ​ണ് ജ​യം​ര​വി​യു​ടെ നാ​യി​കാ വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. ന​വം​ബ​റി​ല്‍ ചി​ത്രം തിയ​റ്റ​റു​ക​ളി​ലെ​ത്തും. അ​തേ​സ​മ​യം ജ​യം​ര​വി​യെ നാ​യ​ക​നാ​ക്കി സ​ഹോ​ഹ​ര​ൻ മോ​ഹ​ൻ രാ​ജ ത​നി ഒ​രു​വ​ന്‍റെ ര​ണ്ടാം ഭാ​ഗം സം​വി​ധാ​നം ചെ​യ്യാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.