"ചി​ട്ടി റീ​ലോ​ഡ​ഡ്'; 2.0യു​ടെ മാ​സ് ട്രെ​യി​ല​ർ എ​ത്തി
Sunday, November 4, 2018 9:19 AM IST
ഷ​ങ്ക​റി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ബ്ര​ഹ്മാ​ണ്ഡ ര​ജ​നി​കാ​ന്ത് ചി​ത്രം 2.0യു​ടെ പു​തി​യ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. കാ​ല​യ്ക്കു ശേ​ഷം ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ബോ​ളി​വു​ഡ് സൂ​പ്പ​ർ​സ്റ്റാ​ർ അ​ക്ഷ​യ്കു​മാ​റാ​ണ് വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. എ​മി ജാ​ക്സ​ണ്‍ ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. മു​മ്പ് പു​റ​ത്തു വി​ട്ട ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​റി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.

മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, റി​യാ​സ് ഖാ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ത​മി​ഴ്, ഹി​ന്ദി, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലാ​യി 10,000ൽ ​പ​രം സ്ക്രീ​നു​ക​ളി​ലാ​ണ് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.