ജോ​ണ്‍ ഡോ​ണ്‍ ബോ​സ്കോ വീ​ണ്ടും; പ്രേ​തം 2വി​ന്‍റെ ട്രെ​യി​ല​ർ
Tuesday, November 6, 2018 10:33 AM IST
ര​ഞ്ജി​ത് ശ​ങ്ക​ർ-​ജ​യ​സൂ​ര്യ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന പ്രേ​തം 2വി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ഹോ​റ​ർ, കോ​മ​ഡി ഗ​ണ​ത്തി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ മെ​ന്‍റ​ലി​സ്റ്റ് ജോ​ണ്‍ ഡോ​ണ്‍ ബോ​സ്ക്കോ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ജ​യ​സൂ​ര്യ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സാ​നി​യ ഇ​യ്യ​പ്പ​ൻ, ദു​ർ​ഖ കൃ​ഷ്ണ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ർ. ക്രി​സ്മ​സ് റി​ലീ​സാ​യി ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. ഡ്രീം​സ് ആ​ൻ​ഡ് ബി​യോ​ഡ്സി​ന്‍റെ ബാ​ന​റി​ൽ ര​ഞ്ജി​ത് ശ​ങ്ക​റും ജ​യ​സൂ​ര്യ​യു​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.