വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ നി​ത്യ​ഹ​രി​ത നാ​യ​ക​ൻ; മ​നോ​ഹ​ര​ഗാ​നം കാ​ണാം
Monday, November 12, 2018 4:23 PM IST
വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ക​നാ​കു​ന്ന നി​ത്യ​ഹ​രി​ത നാ​യ​ക​നി​ലെ പു​തി​യ​ഗാ​നം പു​റ​ത്തു​വി​ട്ടു. ക​ലി​ക​യു​ടെ വ​രി​ക​ൾ​ക്ക് ര​ഞ്ജി​ൻ രാ​ജ് ഈ​ണം ന​ൽ​കി​യി​രി​ക്കു​ന്ന ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് എം.​ജി. ശ്രീ​കു​മാ​റും സു​ജാ​ത മോ​ഹ​നും ചേ​ർ​ന്നാ​ണ്.

ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി ആ​ദ്യ​മാ​യി നി​ർ​മി​ക്കു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും നി​ത്യ​ഹ​ര​ത​നാ​യ​ക​നു​ണ്ട്. അ​ദ്ദേ​ഹ​ത്തി​നൊ​പ്പം മ​നു​ത​ച്ചേ​ട്ടും നി​ർ​മാ​ണ പ​ങ്കാ​ളി​യാ​കു​ന്നു.

ധ​ർ​മ​ജ​ൻ, ഇ​ന്ദ്ര​ൻ​സ്, മ​ഞ്ജു പി​ള്ള, ബേ​സി​ൽ ജോ​സ​ഫ്, അ​ഖി​ലാ​നാ​ഥ്, ജ​യ​ശ്രീ ശി​വ​ദാ​സ്, ര​വീ​ണ ര​വി, ശി​വ​കാ​മി, ജാ​ഫ​ർ ഇ​ടു​ക്കി, ബി​ജു​ക്കു​ട്ട​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.