കാ​ട്രി​ൻ മൊ​ഴി​യി​ലെ ജി​മി​ക്കീം ക​മ്മ​ലും; ഗാ​നം കാ​ണാം
Tuesday, November 13, 2018 1:14 PM IST
മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി എ​ത്തി​യ വെ​ളി​പാ​ടി​ന്‍റെ പു​സ്ത​ക​ത്തി​ലെ എ​ന്‍റ​മ്മേ​ടെ ജി​മി​ക്കീം ക​മ്മ​ലും എ​ന്ന് ആ​രം​ഭി​ക്കു​ന്ന ഗാ​നം ലോ​കം മു​ഴു​വ​ൻ ഏ​റ്റെ​ടു​ത്തി​രു​ന്നു. ഇ​പ്പോ​ഴി​ത ജ്യോ​തി​ക നാ​യി​ക​യാ​കു​ന്ന പു​തി​യ ചി​ത്രം കാ​ട്രി​ൻ മൊ​ഴി​യി​ൽ ഈ ​ഗാ​ന​ത്തി​നൊ​പ്പം ജ്യോ​തി​ക ചു​വ​ടു വെ​യ്ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഹി​റ്റാ​കു​ന്ന​ത്.

ചി​ത്ര​ത്തി​ലെ പ്ര​ധാ​ന​ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​യ ഈ ​ഗാ​ന​ത്തി​ൽ ജ്യോ​തി​ക​യ്ക്ക് ഒ​പ്പ​മു​ള്ള​ത് ല​ക്ഷ​മി മ​ഞ്ജു​വാ​ണ്. റേ​ഡി​യോ ജോ​ക്കി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ജ്യോ​തി​ക അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വി​ദ്യാ ബാ​ല​ൻ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ബോ​ളി​വു​ഡ് ചി​ത്രം തു​മാ​രി സു​ലു​വി​ന്‍റെ ത​മി​ഴ് പ​തി​പ്പാ​ണ് കാ​ട്രി​ൻ മൊ​ഴി. രാ​ധാ മോ​ഹ​ൻ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.