കാ​ത്തി​രി​പ്പി​നു വി​രാ​മം; ഒ​ടി​യ​നി​ലെ ആ​ദ്യ ഗാ​ന​മെ​ത്തി
Sunday, November 18, 2018 4:48 PM IST
മോ​ഹ​ൻ​ലാ​ൽ-​വി.​എ. ശ്രീ​കു​മാ​ർ മേ​നോ​ൻ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ഒ​ടി​യ​നി​ലെ ലി​റി​ക്ക​ൽ ഗാ​നം പു​റ​ത്തു​വി​ട്ടു. റ​ഫീ​ഖ് അ​ഹ​മ്മ​ദി​ന്‍റെ വ​രി​ക​ൾ​ക്ക് എം. ​ജ​യ​ച​ന്ദ്ര​ൻ സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് സു​ദീ​പ് കു​മാ​ർ, ശ്രേ​യ ഘോ​ഷാ​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.

ഒ​ടി​യ​ൻ മാ​ണി​ക്യ​ന്‍റെ​യും തെ​ങ്കു​റി​ശി ഗ്രാ​മ​ത്തി​ന്‍റെ​യും ക​ഥ​പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ മ​ഞ്ജു വാ​ര്യ​രാ​ണ് നാ​യി​ക. മു​മ്പ് പു​റ​ത്തു​വി​ട്ട ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​റി​നും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.

കെ. ​ഹ​രി​കൃ​ഷ്ണ​ൻ തി​ര​ക്ക​ഥ ര​ചി​ച്ച ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.