ഇ​ന്ത്യ​യു​ടെ രാ​ഷ്ട്ര​പ​തി​യാ​രാ?; വി​ജ​യ് സൂ​പ്പ​റും പൗ​ർ​ണ​മി​യും ട്രെ​യി​ല​ർ കാ​ണാം
Sunday, November 25, 2018 11:22 AM IST
ജി​ൻ​സ് ജോ​യി- ആ​സി​ഫ് അ​ലി കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന വി​ജ​യ് സൂ​പ്പ​റും പൗ​ർ​ണ​മി​യും എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ഐ​ശ്വ​ര്യ ല​ക്ഷ്മി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

ബാ​ലു വ​ർ​ഗീ​സ്, സി​ദ്ധി​ഖ്, ര​ണ്‍​ജി പ​ണി​ക്ക​ർ, ദേ​വ​ൻ, ശാ​ന്തി കൃ​ഷ്ണ, അ​ജു വ​ർ​ഗീ​സ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ന്യൂ ​സൂ​ര്യ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ എ.​കെ. സു​നി​ൽ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.