വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​റി​ന്‍റെ വെ​ൽ​വെ​റ്റ് ന​ഗ​രം; ട്രെ​യി​ല​ർ കാ​ണാം
Sunday, November 25, 2018 11:46 AM IST
വ​ര​ല​ക്ഷ്മി ശ​ര​ത് കു​മാ​ർ നാ​യി​ക​യാ​കു​ന്ന പു​തി​യ ചി​ത്രം വെ​ൽ​വെ​റ്റ് ന​ഗ​രം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. മ​നോ​ജ് കു​മാ​ർ ന​ട​രാ​ജ​നാ​ണ് ചി​ത്രം തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ചി​ത്ര​ത്തി​ൽ ര​മേ​ഷ് തി​ര​ക്, അ​ർ​ജ​യ്, സ​ന്തോ​ഷ് കൃ​ഷ്ണ, മാ​ള​വി​ക സു​ന്ദ​ർ, പ്ര​കാ​ശ് രാ​ഘ​വ​ൻ, ക​ണ്ണ​ൻ പൊ​ന്ന​യ്യ, ക​സ്തൂ​രി ശ​ങ്ക​ർ എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

എ ​മേ​ക്കേ​ഴ്സ് സ്റ്റു​ഡി​യോ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​രു​ണ്‍ കാ​ർ​ത്തി​ക്കാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.