എ​ന്തി​ര ലോ​ക​ത്തെ സു​ന്ദ​രി​യെ; 2.0യി​ലെ ആ​ദ്യ ഗാ​ന​മെ​ത്തി
Sunday, November 25, 2018 3:43 PM IST
ര​ജ​നി​കാ​ന്ത്-​ശ​ങ്ക​ർ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം 2.0യി​ലെ ആ​ദ്യ ഗാ​നം പു​റ​ത്തു​വി​ട്ടു. ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്താ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ​യാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ചി​ത്ര​ത്തി​ലെ ഗാ​നം ആ​രാ​ധ​ക​ർ​ക്കു മു​മ്പി​ൽ എ​ത്തി​ച്ച​ത്.

മ​ദ​ൻ ക​ർ​ക്കി​യു​ടെ വ​രി​ക​ൾ​ക്ക് എ.​ആ​ർ. റ​ഹ്മാ​ൻ സം​ഗീ​തം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് സി​ദ്ദ് ശ്രീ​റാം, സാ​ഷ ത്രി​പ​തി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. ര​ജ​നി​യും എ​മി ജാ​ക്ക്സ​ണു​മാ​ണ് ഗാ​ന​ത്തി​ലു​ള്ള​ത്. ബോ​ളി​വു​ഡ് താ​രം അ​ക്ഷ​യ് കു​മാ​റാ​ണ് ചി​ത്ര​ത്തി​ൽ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ലൈ​ക്കാ പ്രെ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ലൊ​രു​ങ്ങു​ന്ന ചി​ത്രം ന​വം​ബ​ർ 29ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.