കൊ​ച്ചി​ൻ ശാ​ദി അ​റ്റ് ചെ​ന്നൈ 03; ആ​ദ്യ ഗാ​നം കാ​ണാം
Wednesday, December 5, 2018 12:00 PM IST
കൊ​ച്ചി​ൻ ശാ​ദി അ​റ്റ് ചെ​ന്നൈ 03യി​ലെ ആ​ദ്യ ഗാ​നം പു​റ​ത്തു​വി​ട്ടു. ഗോ​ഡ്വി​ൻ വി​ക്ട​റി​ന്‍റെ വ​രി​ക​ൾ​ക്ക് സ​ണ്ണി വി​ശ്വ​നാ​ഥ് ഈ​ണം ന​ൽ​കി​യി​രി​ക്കു​ന്ന അ​മ്മ​പ്പൂ​വി​ൻ എ​ന്ന് ആ​രം​ഭി​ക്കു​ന്ന ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ഗീ​തി​യ വ​ർ​മ​നാ​ണ്.

മ​ഞ്ജി​ത് ദി​വാ​ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത് റി​ജേ​ഷ് ഭാ​സ്ക​റാ​ണ്. ചാ​ർ​മി​ള, ആ​ർ.​കെ. സു​രേ​ഷ്, വി​നോ​ദ് കി​ഷ​ൻ, സു​യോ​ഗ് രാ​ജ്, ആ​ദം ലീ, ​ശി​വ​ജി ഗു​രു​വാ​യൂ​ർ, ഷി​നോ​ജ് വ​ർ​ഗീ​സ്, കി​ര​ണ്‍ രാ​ജ്, അ​ബു​ബ​ക്ക​ർ, നേ​ഹ സ​ക്സേ​ന, അ​ക്ഷി​ത ശ്രീ​ധ​ർ ശാ​സ്ത്രി, അ​ശ്വ​നി, നി​യു​ക്ത എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

എ​എ​ഐ​എം പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​ബ്ദു​ൾ ല​ത്തീ​ഫ് വ​ട​ക്കൂ​ട്ടാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.