ഉ​ള്ളാ​ലെ ഉ​ള്ളാ​ലെ..​അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ ഈ​ണം ന​ൽ​കി​യ പേ​ട്ട​യി​ലെ അ​ടി​പൊ​ളി ഗാ​നം
Saturday, December 8, 2018 9:34 AM IST
ര​ജ​നി​കാ​ന്ത്-​കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന പേ​ട്ട​യി​ലെ പു​തി​യ ലി​റി​ക്ക​ൽ ഗാ​നം പു​റ​ത്തു​വി​ട്ടു. വി​വേ​കി​ന്‍റെ ര​ച​ന​യി​ൽ അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ന​കാ​ഷ് ആ​സി​സു ഇ​ന്നോ ഗം​ഗ​യും ചേ​ർ​ന്നാ​ണ്.

വി​ജ​യ് സേ​തു​പ​തി​യാ​ണ് ചി​ത്ര​ത്തി​ൽ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി, സി​മ്രാ​ൻ, തൃ​ഷ, ന​വാ​സു​ദ്ദീ​ൻ സി​ദ്ധി​ഖി, ബോ​ബി സിം​ഹ, മേ​ഘ ആ​കാ​ശ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. സ​ണ്‍ പിക്ച്ചേഴ്സാണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.