വാ​പ്പാ​ന്‍റെ ഭാ​ര്യ​മാ​രെ കാ​ണാ​ൻ ഞാ​ൻ തീ​രു​മാ​നി​ച്ചു...​എ​ന്‍റെ ഉ​മ്മാ​ന്‍റെ പേ​രി​ന്‍റെ ടീ​സ​ർ
Sunday, December 9, 2018 9:11 AM IST
ടോ​വി​നോ തോ​മ​സ് നാ​യ​ക​നാ​കു​ന്ന എ​ന്‍റെ ഉ​മ്മാ​ന്‍റെ പേ​രി​ന്‍റെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. അ​മ്മ​യും മ​ക​നും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ ക​ഥ​പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ അ​മ്മ​യെ തെ​ര​ഞ്ഞി​റ​ങ്ങു​ന്ന മ​ക​നാ​യ ഹ​മീ​ദ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ടോ​വി​നോ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഉ​ർ​വ​ശി​യാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ന​വാ​ഗ​ത​നാ​യ ജോ​സ് സെ​ബാ​സ്റ്റ്യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ പു​തു​മു​ഖ​മാ​യ സാ​യി​പ്രി​യ​യാ​ണ് നാ​യി​ക. ഹ​രീ​ഷ് ക​ണാ​ര​ൻ, മാ​മു​ക്കോ​യ, സി​ദ്ധി​ഖ്, ശാ​ന്തി​കൃ​ഷ്ണ, ദി​ലീ​ഷ് പോ​ത്ത​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ആ​ന്േ‍​റാ ജോ​സ​ഫ്, സി.​ആ​ർ. സ​ലീം എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.