എ​ന്നാ​ടി ക​ല്യാ​ണി...​ജ​നാ​ധി​പ​നി​ലെ പ്ര​ണ​യ ഗാ​നം
Saturday, December 22, 2018 4:00 PM IST
ഹ​രീ​ഷ് പേ​ര​ടി​യെ നാ​യ​ക​നാ​ക്കി ത​ൻ​സീ​ർ മു​ഹ​മ്മ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ജ​നാ​ധി​പ​നി​ലെ ഗാ​നം പു​റ​ത്തു​വി​ട്ടു. അ​നി​ൽ പ​ന​ച്ചൂ​രാ​ന്‍റെ വ​രി​ക​ൾ​ക്ക് മെ​ജോ ജോ​സ​ഫ് ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് വി​നീ​ത് ശ്രീ​നി​വാ​സ​ൻ, ആ​ൻ എ​മി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.

എ​ന്നാ​ടി ക​ല്യാ​ണി എ​ന്ന് ആ​രം​ഭി​ക്കു​ന്ന ഗാ​ന​ത്തി​ൽ വി​നു മോ​ഹ​നും ത​നൂ​ജ കാ​ർ​ത്തി​ക്കു​മാ​ണ് അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. എം.​ജി. ഹ​രി​പ്ര​ശാ​ന്ത്, അ​നി​ൽ നെ​ടു​മ​ങ്ങാ​ട്, സു​നി​ൽ സു​ഖ​ദ, പ്ര​ദീ​പ് കോ​ട്ട​യം, ദി​നേ​ശ് പ​ണി​ക്ക​ർ, മാ​ലാ പാ​ർ​വ​തി, ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ട്, അ​പ്പു​ണ്ണി ശ​ശി എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

ദേ​വി എ​ന്‍റ​ർ​ടെ​ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ആ​ർ. ബാ​ലാ​ജി വെ​ങ്കി​ടേ​ഷാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.