ഞാ​ൻ പ്ര​കാ​ശ​നി​ലെ ഞാറ് പാ​ട്ട് കാ​ണാം
Sunday, December 23, 2018 9:49 AM IST
സ​ത്യ​ൻ അ​ന്തി​ക്കാ​ട്-​ശ്രീ​നി​വാ​സ​ൻ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങി​യ ഫ​ഹ​ദ് ഫാ​സി​ൽ ചി​ത്രം ഞാ​ൻ പ്ര​കാ​ശ​നി​ലെ ബം​ഗാ​ളി ഞാ​റ് പാ​ട്ട് പു​റ​ത്തു വി​ട്ടു. സ്വാ​ത​കി ബാ​ന​ർ​ജി​യു​ടെ വ​രി​ക​ൾ​ക്ക് ഷാ​ൻ റ​ഹ്മാ​ൻ സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന ഗാ​നം സ്വാ​ത​കി സ്വാ​ത​കി ബാ​ന​ർ​ജി​യാ​ണ് ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

നീ​ണ്ട പ​തി​നാ​റ് വ​ർ​ഷ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ശ്രീ​നി​വാ​സ​ന്‍റെ തി​ര​ക്ക​ഥ​യി​ൽ സ​ത്യ​ൻ അ​ന്തി​ക്കാ​ട് സം​വി​ധാ​നം ചെ​യ്ത ഞാ​ൻ പ്ര​കാ​ശ​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് തീ​യ​റ്റ​റു​ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​ത്.

നി​ഖി​ല വി​മ​ലാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ശ്രീ​നി​വാ​സ​ൻ, അ​നീ​ഷ് ജി. ​മേ​നോ​ൻ, മ​ഞ്ജു സു​നി​ച്ച​ൻ, സ​ബി​ത ന​ന്ദ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. സേ​തു മ​ണ്ണാ​ർ​ക്കാ​ടാ​ണ് ചി​ത്രം നി​ർ​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.