ലോ​ന​പ്പ​ന്‍റെ മാ​മോ​ദീ​സ​യി​ലെ ക്രി​സ്മ​സ് ഗാ​ന​മെ​ത്തി
Wednesday, January 2, 2019 1:47 PM IST
ജ​യ​റാ​മി​നെ നാ​യ​ക​നാ​ക്കി ലി​യോ ത​ദേ​വൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ലോ​ന​പ്പ​ന്‍റെ മാ​മോ​ദീ​സാ​യി​ലെ ക്രി​സ്മ​സ് ഗാ​നം പു​റ​ത്തു​വി​ട്ടു. ഹ​രി​നാ​രാ​യ​ണ​ൻ, ജോ​ഫി ത​ര​ക​ൻ, ലി​യോ ത​ദേ​വൂ​സ് എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് അ​ൽ​ഫോ​ണ്‍​സ് ജോ​സ​ഫ് ഈ​ണം ന​ൽ​കി​യി​രി​ക്കു​ന്ന ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് വി​നീ​ത് ശ്രീ​നി​വാ​സ​ൻ, ജാ​സി ഗി​ഫ്റ്റ്, അ​ൽ​ഫോ​ണ്‍​സ്, ജോ​സ​ഫ് അ​ൽ​ഫോ​ണ്‍​സ്, ടെ​സ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.

അ​ന്ന രേ​ഷ്മ രാ​ജ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. പ​വി​ത്ര​ൻ, നി​ഷ സാ​രം​ഗ്, ദി​ലീ​ഷ് പോ​ത്ത​ൻ, ഹ​രീ​ഷ് ക​ണാ​ര​ൻ, ഇ​ന്ന​സെ​ന്‍റ്, അ​ല​ൻ​സി​യ​ർ, ജോ​ജു ജോ​ർ​ജ്, നി​യാ​സ് ബ​ക്ക​ർ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

പെ​ൻ ആ​ൻ​ഡ് പെ​പ്പ​ർ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഷി​നോ​യ് മാ​ത്യു​വാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.