ര​ജീ​ഷ വി​ജ​യ​ന്‍റെ "ജൂ​ണ്‍'; ടീ​സ​ർ എ​ത്തി
Friday, January 4, 2019 4:19 PM IST
ര​ജീ​ഷ വി​ജ​യ​ൻ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന "ജൂ​ണ്‍' എ​ന്ന സി​നി​മ​യു​ടെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ന​വാ​ഗ​ത​നാ​യ അ​ഹ​മ്മ​ദ് ക​ബീ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ അ​ത്ഭു​ത​ക​ര​മാ​യ മേ​ക്കോ​വ​റി​ലാ​ണ് ര​ജീ​ഷ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

മു​ൻ​പ് പു​റ​ത്തു വി​ട്ട ചി​ത്ര​ത്തി​ലെ ഗാ​ന​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. ജോ​ജു ജോ​ർ​ജ്, അ​ശ്വ​തി എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ ര​ജീ​ഷയു​ടെ മാ​താ​പി​താ​ക്ക​ളു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. ഫ്രൈ​ഡേ ഫി​ലിം ഹൗ​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ് ബാ​ബു​വാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.