അ​ഭി​ന​യ​ത്തി​ന്‍റെ അ​വ​സാ​ന വാ​ക്കാ​യി മ​മ്മൂ​ട്ടി; പേ​ര​ൻ​പ് ട്രെ​യി​ല​ർ
Sunday, January 6, 2019 10:31 AM IST
മ​മ്മൂ​ട്ടി​യെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി റാം ​സം​വി​ധാ​നം ചെ​യ്യു​ന്ന പേ​ര​ൻ​പ് എ​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. പ​രാ​ലി​സ് ബാ​ധി​ച്ച ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​നാ​യാ​ണ് ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി എ​ത്തു​ന്ന​ത്. അ​മു​ദ​ൻ എ​ന്നാ​ണ് മ​മ്മൂ​ട്ടി​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്.

സാ​ധ​ന​യാ​ണ് ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യു​ടെ മ​ക​ളാ​യി എ​ത്തു​ന്ന​ത്. ഇ​രു​വ​രും മ​ത്സ​രി​ച്ചാ​ണ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​തെ​ന്ന ട്രെ​യി​ല​റി​ൽ നി​ന്നും വ്യ​ക്ത​മാ​ണ്. സ​മു​ദ്ര​ക്ക​നി, അ​ഞ്ജ​ലി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. പി.​എ​ൽ. തേ​ന​പ്പ​നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.