ജ​ന​നാ​യ​ക​നാ​യി മ​മ്മൂ​ട്ടി; "യാ​ത്ര'​യു​ടെ ട്രെ​യി​ല​ർ
Tuesday, January 8, 2019 10:31 AM IST
ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി​യും അ​ന്ത​രി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന വൈ.​എ​സ്. രാ​ജ​ശേ​ഖ​ര റെ​ഡ്ഡി​യു​ടെ ക​ഥ പ​റ​യു​ന്ന മ​മ്മൂ​ട്ടി ചി​ത്രം "യാ​ത്ര'​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു.

മ​ഹി വി. ​രാ​ഘ​വാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. 1999 മു​ത​ൽ 2004 വ​രെ​യു​ള്ള വൈ.​എ​സ്.​ആ​റി​ന്‍റെ ജീ​വി​ത​മാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. സു​ഹാ​സി​നി മ​ണി​ര​ത്നം ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ശ​ശി റെ​ഡ്ഡി, വി​ജ​യ് ചി​ല്ല എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.