"പാ​പ​ത്തി​ന് കൂ​ലി മ​ര​ണ​മാ​ണ്'; മി​ഖാ​യേ​ൽ ടീ​സ​ർ
Thursday, January 10, 2019 11:21 AM IST
കാ​യം​കു​ളം കൊ​ച്ചു​ണ്ണി​ക്കു ശേ​ഷം നി​വി​ൻ പോ​ളി നാ​യ​ക​നാ​കു​ന്ന മി​ഖാ​യേ​ലി​ന്‍റെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. മ​മ്മൂ​ട്ടി നാ​യ​ക​നാ​യി എ​ത്തി​യ ഗ്രേ​റ്റ് ഫാ​ദ​റി​നു ശേ​ഷം ഹ​നീ​ഫ് അ​ദേ​നി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് മി​ഖാ​യേ​ൽ. ഉ​ണ്ണി മു​കു​ന്ദ​നാ​ണ് ചി​ത്ര​ത്തി​ൽ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

മ​ഞ്ജി​മ മോ​ഹ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. സു​ദേ​വ് നാ​യ​ർ, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, സി​ദ്ധി​ഖ്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, കെ​പി​എ​സ്സി ല​ളി​ത, ശാ​ന്തി കൃ​ഷ്ണ, അ​ശോ​ക​ൻ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ആന്‍റോ ജോ​സ​ഫാ​ണ് മി​ഖാ​യേ​ൽ നി​ർ​മി​ക്കു​ന്ന​ത്. 18ന് ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.