കാ​ളി​ദാ​സി​ന്‍റെ മി​സ്റ്റ​ർ ആ​ൻ​ഡ് മി​സി​സ് റൗ​ഡി; ടീ​സ​ർ എ​ത്തി
Saturday, January 12, 2019 12:16 PM IST
കാ​ളി​ദാ​സ് ജ​യ​റാ​മി​നെ നാ​യ​ക​നാ​ക്കി ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന മി​സ്റ്റ​ർ ആ​ൻ​ഡ് മി​സി​സ് റൗ​ഡി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന കു​റ​ച്ചു ചെ​റു​പ്പ​ക്കാ​രു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

അ​പ​ർ​ണ ബാ​ല​മു​ര​ളി​യാ​ണ് സി​നി​മ​യി​ലെ നാ​യി​ക. ഷെ​ബി​ൻ ബെ​ൻ​സ​ണ്‍, ഗ​ണ​പ​തി, വി​ഷ്ണു ഗോ​വി​ന്ദ​ൻ, ഷ​ഹീ​ൻ സി​ദ്ധി​ഖ്, എ​സ്തേ​ർ അ​നി​ൽ, സാ​യ്കു​മാ​ർ, വി​ജ​യ​രാ​ഘ​വ​ൻ, വി​ജ​യ് ബാ​ബു, ജോ​യ് മാ​ത്യു, ശ​ര​ത് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

ജീ​ത്തു ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​തും. ശ്രീ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ​യും വി​ന്‍റേജ് ഫി​ലിം​സി​ന്‍റെ​യും ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​നും ജീ​ത്തു ജോ​സ​ഫു​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.