ഗ്ലാ​മ​റ​സാ​യി പ്രി​യാ വാ​ര്യ​ർ; ശ്രീ​ദേ​വി ബം​ഗ്ലാ​വി​ന്‍റെ ട്രെ​യി​ല​ർ കാ​ണാം
Monday, January 14, 2019 11:21 AM IST
പ്രി​യ വാ​ര്യ​ർ നാ​യി​ക​യാ​കു​ന്ന ആ​ദ്യ ബോ​ളി​വു​ഡ് ചി​ത്രം ശ്രീ​ദേ​വി ബം​ഗ്ലാ​വി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. പ്ര​ശാ​ന്ത് മാ​മ്പു​ള്ളി​യു​ടെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ താ​രം ഗ്ലാ​മ​റ​സാ​യാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യെ​ന്ന് ട്രെ​യി​ല​റി​ൽ വ്യ​ക്ത​മാ​ണ്.

മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി എ​ത്തി​യ ഭ​ഗ​വാ​ൻ സം​വി​ധാ​നം ചെ​യ്ത​ത് പ്ര​ശാ​ന്ത് മാ​മ്പു​ള്ളി​യാ​ണ്. 70 കോ​ടി ബജറ്റിലാണ് ശ്രീ​ദേ​വി ബം​ഗ്ലാ​വ് നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.