ജ​യ​റാ​മി​ന്‍റെ ലോ​ന​പ്പ​ന്‍റെ മാ​മോ​ദീ​സ; ടീ​സ​ർ കാ​ണാം
Thursday, January 17, 2019 2:54 PM IST
ജ​യ​റാം നാ​യ​ക​നാ​കു​ന്ന ലോ​ന​പ്പ​ന്‍റെ മാ​മോ​ദീ​സായുടെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. പ​ഞ്ച​വ​ർ​ണ ത​ത്ത​യ്ക്കു ശേ​ഷം ജ​യ​റാം നാ​യ​ക​നാ​കു​ന്ന ചി​ത്ര​മാ​ണി​ത്. ലി​യോ ത​ദേ​വൂ​സ് സം​വിധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ഒ​രു വാ​ച്ച് ക​ട​ക്കാ​ര​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ജ​യ​റാം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

അ​ന്ന രേ​ഷ​മ രാ​ജ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. നി​ഷ സാ​രം​ഗ്, ദി​ലീ​ഷ് പോ​ത്ത​ൻ, ഹ​രീ​ഷ് ക​ണാ​ര​ൻ, ഇ​ന്ന​സെ​ന്‍റ്, അ​ല​ൻ​സി​യ​ർ, ജോ​ജു ജോ​ർ​ജ്, നി​യാ​സ് ബ​ക്ക​ർ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. പെ​ൻ ആ​ൻ​ഡ് പേ​പ്പ​ർ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഷി​നോ​യ് മാ​ത്യു​വാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.