നി​വി​ൻ പോ​ളി​യു​ടെ മൂ​ത്തോ​ൻ; ടീ​സ​ർ എ​ത്തി
Friday, January 18, 2019 10:55 AM IST
നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി ഗീ​തു​മോ​ഹ​ൻ​ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന മൂ​ത്തോ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ക​ര​ണ്‍ ജോ​ഹ​ർ, അ​നു​രാ​ഗ് ക​ശ്യ​പ്, ത​മി​ഴ് താ​രം സൂ​ര്യ, പൃ​ഥ്വി​രാ​ജ് എ​ന്നി​വ​രാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ കൂ​ടി ടീ​സ​ർ റി​ലീ​സ് ചെ​യ്ത​ത്.

കാ​ണാ​താ​യ ത​ന്‍റെ സ​ഹോ​ദ​ര​നെ അ​ന്വേ​ഷി​ച്ച് മും​ബൈ​യി​ലേ​ക്കു പോ​കു​ന്ന ഒ​രു ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ നി​വി​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ശോ​ഭി​ത ധു​ലി​പ​ല, ശ​ശാ​ങ്ക് അ​റോ​റ, റോ​ഷ​ൻ മാ​ത്യു, ദി​ലീ​ഷ് പോ​ത്ത​ൻ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

അ​നു​രാ​ഗ് ക​ശ്യ​പ്, വി​നോ​ദ് കു​മാ​ർ, അ​ജ​യ് ജി. ​റാ​യ്, അ​ലെ​ൻ മ​ക്അ​ല​ക്സ് എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.