ക​ലി​പ്പ് ലു​ക്കി​ൽ കു​ഞ്ചാ​ക്കോ ബോ​ബ​ൻ; അ​ള്ള് രാ​മേ​ന്ദ്ര​ന്‍റെ ട്രെ​യി​ല​ർ
Saturday, January 19, 2019 12:40 PM IST
കു​ഞ്ചാ​ക്കോ ബോ​ബ​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ ബി​ല​ഹ​രി സം​വി​ധാ​നം ചെ​യ്യു​ന്ന അ​ള്ള് രാ​മേ​ന്ദ്ര​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. അ​പ​ർ​ണ ബാ​ല​മു​ര​ളി, ചാ​ന്ദ്നി ശ്രീ​ധ​ർ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ർ. സ​ലിം കു​മാ​ർ, കൃ​ഷ്ണ ശ​ങ്ക​ർ, ഹ​രീ​ഷ് ക​ണാ​ര​ൻ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ശ്രീ​നാ​ഥ് ഭാ​സി, കൊ​ച്ചു പ്രേ​മ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

സ​ജി​ൻ ചെ​റു​ക​യി​ൽ, വി​നീ​ത് വാ​സു​ദേ​വ​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ആ​ഷി​ഖ് ഉ​സ്മാ​ൻ പ്രൊ​ഡ​ക്ഷ​ൻ​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി ഒ​ന്നി​ന് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.