അ​പ്പ​ന്‍റെ ച​രി​ത്രം അ​പ്പ​ന്; ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​ന്‍റെ ട്രെ​യി​ല​ർ
Wednesday, January 23, 2019 10:45 AM IST
പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി അ​രു​ണ്‍ ഗോ​പി സം​വി​ധാ​നം ചെ​യ്യു​ന്ന ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​ലെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. സി​നി​മ​യി​ൽ കി​ടി​ല​ൻ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന് ട്രെ​യി​ല​റി​ൽ നി​ന്നും വ്യ​ക്ത​മാ​ണ്.

രാ​മ​ലീ​ല​യ്ക്കു ശേ​ഷം അ​രു​ണ്‍ ഗോ​പി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ട്. പു​തു​മു​ഖം സാ​യ ഡേ​വി​ഡാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ഗോ​കു​ൽ സു​രേ​ഷും ചി​ത്ര​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, മ​നോ​ജ് കെ. ​ജ​യ​ൻ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. മു​ള​കു​പാ​ടം ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ടോ​മി​ച്ച​ൻ മു​ള​കു​പാ​ട​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.