കോ​ട​തി സ​മ​ക്ഷം ബാ​ല​ൻ വ​ക്കീ​ൽ; ട്രെ​യി​ല​ർ കാണാം
Friday, January 25, 2019 10:29 AM IST
ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന കോ​ട​തി സ​മ​ക്ഷം ബാ​ല​ൻ വ​ക്കീ​ൽ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ഒ​രു വ​ക്കീ​ലി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ദി​ലീ​പ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

മം​മ്ത മോ​ഹ​ൻ​ദാ​സ്, പ്രി​യ ആ​ന​ന്ദ്, പ്ര​യാ​ഗ മാ​ർ​ട്ടി​ൻ, സൈ​ജു കു​റു​പ്പ്, അ​ജു വ​ർ​ഗീ​സ്, സി​ദ്ധി​ഖ്, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ബി​ന്ദു പ​ണി​ക്ക​ർ, ലെ​ന, ര​ണ്‍​ജി പ​ണി​ക്ക​ർ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. വ​യ​കോം 18 മോ​ഷ​ൻ​പി​ക്ചേ​ഴ്സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.