അ​ക​ലെ​യൊ​രു താ​ര​ക​മാ​യി...​ന​യ​നി​ലെ ഗാ​നം കാ​ണാം
Sunday, January 27, 2019 2:27 PM IST
പൃ​ഥ്വി​രാ​ജി​നെ നാ​യ​ക​നാ​ക്കി ജെ​നൂ​സ് മൊ​ഹ​മ്മ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ന​യ​നി​ലെ ആ​ദ്യ ഗാ​നം പു​റ​ത്തു വി​ട്ടു. പൃ​ഥ്വി​രാ​ജും മം​മ്ത മോ​ഹ​ൻ​ദാ​സു​മാ​ണ് ഗാ​ന​ത്തി​ലു​ള്ള​ത്. ഹ​രി​നാ​രാ​യ​ണ​ൻ, പ്രീ​തി ന​മ്പ്യാ​ർ എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് ഷാ​ൻ റ​ഹ്മാ​ൻ ഈ​ണം ന​ൽ​കി​യി​രി​ക്കു​ന്ന ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ഹാ​രി​ബ് ഹു​സൈ​ൻ, ആ​നി ആ​മി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.

വാ​മി​ഖ ഖ​ബ്ബി​യും ചി​ത്ര​ത്തി​ൽ മ​റ്റൊ​രു നാ​യി​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ടോ​ണി ലൂ​ക്ക്, ശേ​ഖ​ർ മേ​നോ​ൻ, വി​ശാ​ൽ കൃ​ഷ്ണ, ആ​ദി​ൽ ഇ​ബ്രാ​ഹിം എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഫെ​ബ്രു​വ​രി ര​ണ്ടി​ന് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.